Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട്ടില്‍ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

Crackers Blast Tamilnadu

സിആര്‍ രവിചന്ദ്രന്‍

, ശനി, 29 ജൂലൈ 2023 (13:41 IST)
തമിഴ്നാട്ടില്‍ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. കൂടാതെ നിരവധിപ്പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ മൂന്നു വീടുകളും തകര്‍ന്നു. ജനവാസ മേഖലയിലാണ് സ്വകാര്യ വ്യക്തിയുടെ പടക്ക ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. റോഡിലൂടെ പോയ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
 
സ്ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് മരിച്ചതെന്ന് കൃഷ്ണഗിരി കളക്ടര്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതീക്ഷകള്‍ തെറ്റി: കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ കണ്ടെത്തി