ആൾ ദൈവം തടവിൽ പാർപ്പിച്ചത് 68 പെൺകുട്ടികളെ !

Webdunia
വ്യാഴം, 5 ജൂലൈ 2018 (19:22 IST)
ജെയ്പൂർ: രാജസ്ഥാനിൽ സ്വയം പ്രഖ്യാപിത ആൾ ദൈവം തടവിൽ പാർപ്പിച്ച 68 പെൺകുട്ടികളെ മോചിപ്പിച്ചു. 5നും 16നും മധ്യേ പ്രായം വരുന്ന 68 കുട്ടികളെ ഇയാൾ ഒരു ഹോട്ടലിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവരെയാണ് പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. സംഭവത്തിൽ  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
ആൾദൈവമാണെന്ന് സ്വയം പറഞ്ഞു നടക്കുന്ന ദാതി മഹാരാജിന്റെ ആശ്രമത്തിലുണ്ടായിരുന്ന പെൺകുട്ടികളാണ് ഇവർ, നേപ്പാളിൽ നിന്നും ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥനങ്ങളിൽ നിന്നുമുള്ളവരാണ് കണ്ടെത്തിയ കുട്ടികൾ. ഇവർക്കൊപ്പം ചില സ്ത്രീകളും ഉണ്ടായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

പാവറട്ടി തിരുന്നാൾ: സാംപിൾ ഒഴിവാക്കി, കൂടുതുറക്കൽ വെടിക്കെട്ട് അളവ് കുറച്ച്

'പൊള്ളുന്ന വെയിലല്ലേ...'; തൃശൂരും പാലക്കാടും ജാഗ്രത, ചൂട് 40 ഡിഗ്രി കടക്കും

പോലീസില്‍ ഇരുന്നപ്പോഴും പോലീസ് ഉദ്യോഗസ്ഥരെ പോടാ പുല്ലേ എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്: ആര്‍ ശ്രീലേഖ

Fact Check: സിപിഎം നേതാവ് എം.സ്വരാജ് തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള ചിത്രം വ്യാജം; പ്രചരിപ്പിക്കുന്നത് ജമാഅത്തെ-ലീഗ്-കോൺഗ്രസ് സഖ്യം

അടുത്ത ലേഖനം
Show comments