Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 ഫെബ്രുവരി 2022 (15:38 IST)
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബസ്താറിലാണ് ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ് 168 ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡറായ എസ് ബി ടിര്‍കി ആണ് കൊല്ലപ്പെട്ടത്. ബിജാപൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫിനെതിരെ മാവോയിസ്റ്റ് വെടിയുതിര്‍ക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചടങ്ങുകളില്‍ ഇളവ്: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വന്ന് പോയതിന്റെ രേഖകളോ കൊണ്ടുവരണം