Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും

D Raja will Continue as CPI general Secretary
, ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (15:30 IST)
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് ഡി.രാജയുടെ പേര് അംഗീകരിച്ചത്. ആദ്യമായാണ് ഡി.രാജയെ പാര്‍ട്ടി കോണ്‍ഗ്രസ് വഴി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 2019 ല്‍ സുധാകര്‍ റെഡ്ഡി ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 73 കാരനായ ഡി.രാജ തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവാണ്. അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസില്‍ ഡി.രാജയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോക്ടർമാർ പറഞ്ഞിട്ടും ജയലളിതയുടെ ഹൃദയശസ്ത്രക്രിയ തടഞ്ഞു, മരണവിവരം മറച്ചുവെച്ചു : പ്രതിക്കൂട്ടിലാക്കി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്