‘ഡയാനയെ കൊലപ്പെടുത്തിയതാണെന്ന്‌ ബ്രിട്ടീഷ്‌ പൊലീസ് തന്നോട് പറഞ്ഞു‘ - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഡയാനയെ കൊലപ്പെടുത്തിയതാണെന്ന്‌ ബ്രിട്ടീഷ്‌ പൊലീസ് തന്നോട് പറഞ്ഞു; പുതിയ വെളിപ്പെടുത്തല്‍

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (10:10 IST)
ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതാണെന്ന് അപകടത്തില്‍ മരിച്ച ഡ്രൈവറുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. ആ കാര്യം ബ്രിട്ടീഷ്‌ പൊലീസ് തന്നോടു പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന മകന്‍ നഷ്‌ടപ്പെട്ടതിന്റെ ചുരുള്‍ അഴിയുന്നതിന് മുമ്പു താന്‍ മരിച്ചേക്കുമെന്നും ഡ്രൈവര്‍ ഹെന്‍ട്രി പോളിന്റെ പിതാവ്‌ പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 
 
പാരീസിലെ റിറ്റ്‌സ്‌ ഹോട്ടലിന്റെ സുരക്ഷാവിഭാഗം മേധാവിയാണ്‌ ഇദ്ദേഹം.1997 ഓഗസ്‌റ്റ്‌ 31 നാണു ഡയാന സഞ്ചരിച്ച മെഴ്‌സിഡസ്‌  കാര്‍  അല്‍മാ തുരങ്കത്തിലുണ്ടായ അപകടത്തില്‍പ്പെട്ടത്‌. കാറിലുണ്ടായിരുന്ന  ഡോദി അല്‍ഫയദും മരിച്ചിരുന്നു. ഇത്‌ ആസുത്രിതമായി നടത്തിയ കൊലപാതകമാണ്‌. 
 
ഇതില്‍ മകനു പങ്കില്ലെന്ന്‌ എനിക്കു നൂറുശതമാനം ഉറപ്പുണ്ട്‌. അവര്‍ വളരെ സത്യസന്ധനായിരുന്നു. ഭരണകൂടമാണ് കൊലപാതകത്തിന് പിന്നിലുള്ളത്‌. സംഭവത്തെക്കുറിച്ച്‌ ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും മദ്യപിച്ചു വാഹനമോടിച്ച മകന്റെ കുഴപ്പംകൊണ്ടാണ്‌ അപകടമെന്നാണ് കണ്ടെത്തലെന്ന്‌ അദ്ദേഹം പറഞ്ഞു.   ഇതു കൊലപാതകമാണെന്ന്‌ അറിയാവുന്നവര്‍ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡിലുണ്ടെന്ന്‌ ഡെയ്‌ലിമിററിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

അടുത്ത ലേഖനം
Show comments