Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോട്ടൽ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി

Food-Safety
ഈറോഡ് , വ്യാഴം, 16 ജൂണ്‍ 2022 (17:40 IST)
ഈറോഡ്: തമിഴ്‌നാട്ടിലെ ഈറോഡിലെ റയിൽവേ സ്റ്റേഷൻ പരിസരത്തു പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ ഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തി. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നാലുപേർക്ക് ഭക്ഷ്യ വിഷബാധ ഇട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കറിയിൽ ചത്ത പല്ലിയെ കണ്ടെത്തിയത്.
 
അരശല്ലൂർ സ്വദേശികളായ സുരേഷ്, രാജേന്ദ്രൻ, അമിത, ചന്ദ്രൻ എന്നിവരെയാണ് ജില്ലാ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ചത്. ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് ജില്ലാ അധികാരികൾ കടയിലെത്തി പരിശോധന നടത്തുകയും കടഉടമയെയും പാചകക്കാരനെയും ചോദ്യം ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ പീഡിപ്പിച്ച 75 കാരന് 26 വർഷം കഠിനതടവ് ശിക്ഷ