Webdunia - Bharat's app for daily news and videos

Install App

യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് സൈക്കിളിൽവച്ചുകെട്ടി

മൃതദേഹം നാട്ടിലെത്തിച്ചത് സൈക്കിളിൽ വച്ചുകെട്ടി; പ്രതിഷേധം ശക്തമാകുന്നു

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (16:05 IST)
ആശുപത്രിയിൽവച്ചു മരണം സംഭവിച്ച അസം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് സൈക്കിളിൽ. റോഡിന്റെ അവസ്ഥ ശോചനീയമായതിനാല്‍ ആംബുലൻസിനു പോകാൻ സാധിക്കാത്തതിനാലാണ് സൈക്കിളിൽ മൃതദേഹം കൊണ്ടുപോയത്. 
 
സൈക്കിളിൽ മൃതദേഹം വച്ചുകെട്ടി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ടെലിവിഷനിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ലകിംപുർ ജില്ലയിലെ ബലിജാൻ ഗ്രാമവാസിയാണ് മരിച്ച യുവാവ്.
 
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണു യുവാവ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന യുവാവ്, ഡ്യൂട്ടി ഡോക്ടർ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
 
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments