Webdunia - Bharat's app for daily news and videos

Install App

ക്ഷേത്രങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആർക്കും തടയാനാവില്ല: ജസ്റ്റിസ് ദീപക് മിശ്ര

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (20:22 IST)
സ്തീകൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെ ആർക്കും തടയാനാകില്ലെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഏല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രശനം അനുവദിച്ച വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
 
ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നത് നീതീകരിക്കാനാവുന്നതല്ല. പുരുഷൻ‌മാർക്ക് എത്രത്തോളം ബഹുമാനം ലഭിക്കുന്നുവോ അതേ അളവിൽ സ്ത്രികൾക്കും പ്രാധാന്യവും ബഹുമാനവും ലഭിക്കേണ്ടതുണ്ട്. സ്ത്രീകൾ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാർത്ഥ വീടെന്നും അദ്ദേഹം പറഞ്ഞു. 
 
ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നിയമസഭക്കും സർക്കാരിനും കോടതിക്കും ഉത്തരവാദിത്വമുണ്ട്. സ്വതന്ത്രവും കരുത്തുറ്റതുമായ നിയമസംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments