Webdunia - Bharat's app for daily news and videos

Install App

റിയയുടെ വാട്ട്സ് ആപ്പ് ചാറ്റുകളിൽ ദീപികയുടെ പേര്; ലഹരിമരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലെ പ്രമുഖരിലേയ്ക്ക്

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (07:25 IST)
മുംബൈ: നടൻ സുഷാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസിൽ അന്വേഷണം ബൊളിവുഡ് താരറാണി ദീപിക പദുക്കോനിലേയ്ക്കും നീളുന്നതായി സൂചന. താരത്തിന്റെ മാനേജർ കരിഷ്മ പ്രകാശിനെ നാളെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യും. തുടർന്ന് ദീപികയെയും ചോദ്യം ചെയ്യും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തൊയ വാട്ട്സ് ആപ്പ് ചാറ്റുകളിൽ ദീപികയുടെ പേരും ഉള്ളതായാണ് പുറത്തുവരുന്ന വിവരം. പൂനെയ്ക്ക് സമീപം ലോണവാലയിലെ സുഷാന്തിന്റെ ഫാം ഹൗസിൽവച്ച് നടന്ന പാർട്ടിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിയ്ക്കുന്നത്. ഇവിടെ ലഹരി പാർട്ടി നടന്നിരുന്നു എന്നാണ് എൻസി‌ബിയുടെ അനുമാനം. 
 
ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപുർ, സാറ അലി ഖാൻ രാകുൽ പ്രീത് സിങ് എന്നിവരെയും ചോദ്യം ചെയ്യാൻ എൻസി‌ബി തീരുമാനിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർക്ക് ഉടൻ തന്നെ സമൻസ് അയയ്കും. റിയ ചക്രബർത്തിയുടെ മാാനേജറായിരുന്ന ശ്രുതി മോദി സെലിബ്രട്ടി മാനേജർ ജയ സാഹ എന്നിവരെയും നാളെ എൻസി‌ബി ചോദ്യംചെയ്യും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഡി കെ ശിവകുമാര്‍

'കരുതലോണം'; സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ, വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നു; ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്ക

ഇന്ത്യയില്‍ അഴിമതി നിയമപരമെന്ന് തോന്നിപ്പോകും; 422 കോടിരൂപ ചിലവഴിച്ച് പണി കഴിപ്പിച്ച ഡബിള്‍ ഡെക്ക് ഫ്ളൈഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി

അടുത്ത ലേഖനം
Show comments