Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ വായുമലിനീകരണം കുറയുന്നു

ഡല്‍ഹിയില്‍ വായുമലിനീകരണം കുറയുന്നു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 23 നവം‌ബര്‍ 2022 (09:08 IST)
ഡല്‍ഹിയില്‍ ദിവസങ്ങളായി തുടരുന്ന വായുമലിനീകരണം കുറയുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 200ല്‍ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഇത് 286 ആയിരുന്നു. ഇതില്‍ നിന്നാണ് ഇന്ന് രാവിലെ 200ലെക്കിയത്. ഇത് ഒരു മോഡറേറ്റ് ലെവലാണ്. വരും ദിവസങ്ങളില്‍ മലിനീകരണം ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
എയര്‍ ക്വാളിറ്റി 0-50 ആണ് നല്ലത്. 100-200 മോഡറേറ്റും, 200-300 മോശവും, 300ന് മുകളില്‍ വളരെ മോശവുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കേസുകള്‍ ഉയരുന്നു; ചൈനയിലെ ബീജിങില്‍ പാര്‍ക്കുകളും മാളുകളും അടയ്ക്കുന്നു