Webdunia - Bharat's app for daily news and videos

Install App

ഡൽഹിയിൽ പെട്രോൾ വില എട്ട് രൂപ കുറച്ചു, അർധരാത്രി മുതൽ പുതിയ നിരക്ക്

Webdunia
ബുധന്‍, 1 ഡിസം‌ബര്‍ 2021 (14:04 IST)
ന്യൂഡൽഹി: ഡൽഹിയിൽ പെട്രോൾ നികുതി കുറച്ചു. വാറ്റ് നിരക്ക് 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായാണ് കുറച്ചത്. ഇതോടെ പെട്രോൾ വിലയിൽ 8 രൂപ കുറവ് വന്നു. പുതിയ നിരക്ക് ഇന്ന് അർധരാ‌ത്രി മുതൽ പ്രാബല്യത്തിൽ വരും. ദീപാവലിക്ക് മുന്നോടിയായി കഴിഞ്ഞ മാസം പെട്രോൾ,ഡീസൽ നികുതിയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തിയിരുന്നു.
 
ഇതിന് പിന്നാലെ എൻഡിഎ സംസ്ഥാനങ്ങളിലെ സർക്കാരുകളും നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ സമ്മർദ്ദം ഏറിയതോടെ ചില കോൺഗ്രസ് സംസ്ഥാനങ്ങളും നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. കേരളം ഉൾപ്പടെ ചുരുക്കം സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments