Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യഭാര്യയുടെ സഹായത്തോടെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Delhi Man Killed

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 25 ഏപ്രില്‍ 2022 (18:18 IST)
ആദ്യഭാര്യയുടെ സഹായത്തോടെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ഋഷി എന്നയാളാണ് രണ്ടാം ഭാര്യയായ മമതയെ ആദ്യഭാര്യയുടേയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. ഋഷിയും ആദ്യഭാര്യ ബേബിയും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഋഷിയുടെ സുഹൃത്ത് കരണ്‍ മമതയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 18ന് പഞ്ചാബി കോളനി സ്‌കൂളിനു സമീപത്തായി ഒരു സ്ത്രീയുടെ ജഡം കിടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും കൊവിഡ് ഭീതി? കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്ര‌ണം കടുപ്പിച്ച് കർണാടക