Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡനക്കേസില്‍ രാജസ്ഥാന്‍ മന്ത്രിയുടെ മകനെ പിടിക്കാന്‍ ഡല്‍ഹി പൊലീസ് ജയ്പൂരിലെത്തി

പീഡനക്കേസില്‍ രാജസ്ഥാന്‍ മന്ത്രിയുടെ മകനെ പിടിക്കാന്‍ ഡല്‍ഹി പൊലീസ് ജയ്പൂരിലെത്തി

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 15 മെയ് 2022 (15:36 IST)
പീഡനക്കേസില്‍ രാജസ്ഥാന്‍ മന്ത്രിയുടെ മകനെ പിടിക്കാന്‍ ഡല്‍ഹി പൊലീസ് ജയ്പൂരിലെത്തി. രാജസ്ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിയെ പിടികൂടാനാണ് ഡല്‍ഹി പൊലീസ് ടീം ജയ്പൂരിലെത്തിയത്. 23കാരിയെ പീഡിപ്പിച്ചതാണ് കേസ്. ഒളിവിലായ പ്രതിയെ പിടികൂടാനാണ് എത്തിയതെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈമാസം 28നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കെതിരെ വകുപ്പ് 376,328, 312, 366, 377, 506 എന്നിവ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനാപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം