Webdunia - Bharat's app for daily news and videos

Install App

ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന് ആരോപിച്ച് ഡോക്ടന്മാര്‍ക്കടക്കം ബന്ധുക്കളുടെ ക്രൂര മര്‍ദ്ദനം

ശ്രീനു എസ്
ബുധന്‍, 28 ഏപ്രില്‍ 2021 (19:42 IST)
ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന് ആരോപിച്ച് അപ്പോളോ ആശുപത്രിയിലെ ജീവനക്കാരെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് സംഭവം. ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 62കാരിയായ സ്ത്രീയാണ് രോഗ ബാധിതയായി മരണപ്പെട്ടത്.
 
രോഗ ബാധിതയായ ഇവര്‍ക്ക് ഐസിയുവില്‍ കിടക്ക ലഭിച്ചില്ല. ശ്വാസ തടസമായിരുന്നു ഇവരുടെ ബുദ്ധിമുട്ട്. പിന്നാലെ രോഗി മരിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ ബന്ധുക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. എട്ടുജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ തറയില്‍ രക്തക്കറയൊക്കെ കാണുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

അടുത്ത ലേഖനം
Show comments