Webdunia - Bharat's app for daily news and videos

Install App

‘സണ്‍ ഓഫ് എംഎല്‍എ’; ഡൽഹി സ്‌പീക്കറുടെ മകന്റെ കാറിലെ സ്‌റ്റിക്കര്‍ വിവാദക്കുരുക്കില്‍

സംഭവത്തില്‍ മജീന്ദര്‍ സിങ് സിര്‍സക്കെതിരേ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അപകീര്‍ത്തി നോട്ടീസ് നല്‍കി.

Webdunia
വെള്ളി, 19 ജൂലൈ 2019 (13:27 IST)
‘സണ്‍ ഓഫ് എംഎല്‍എ’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ ചൊല്ലി ഡല്‍ഹിയില്‍ വിവാദം. നിയമസഭ സ്പീക്കറുടെ മകന്റെ കാറിലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്ന് ശിരോമണി അകാലി ദള്‍ എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സ ട്വീറ്റ് ചെയ്തിരുന്നു.
 
എന്നാല്‍,ഇത് നിഷേധിച്ച് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ രംഗത്തെത്തി. സംഭവത്തില്‍ മജീന്ദര്‍ സിങ് സിര്‍സക്കെതിരേ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അപകീര്‍ത്തി നോട്ടീസ് നല്‍കി. എംഎല്‍എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments