Webdunia - Bharat's app for daily news and videos

Install App

ടൂള്‍ കിറ്റിലെ രണ്ടുവരി മാത്രമാണ് താന്‍ എഡിറ്റുചെയ്തതെന്ന് കോടതിയില്‍ ദിശ രവി

ശ്രീനു എസ്
ചൊവ്വ, 16 ഫെബ്രുവരി 2021 (08:13 IST)
ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ടൂള്‍ കിറ്റിലെ രണ്ടുവരി മാത്രമാണ് താന്‍ എഡിറ്റു ചെയ്തതെന്നും കര്‍ഷക സമരത്തെ പിന്തുണയ്ക്കുക മാത്രമാണ് അതിന്റെ ലക്ഷ്യമെന്നും ദിശ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഖാലിസ്ഥാനുമായി ദിശയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരോധിത സംഘടനയാണ് ഖാലിസ്ഥാന്‍.
 
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിനെതിരായ എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ടെഹ്രീക് ഇ ഇന്‍സാഫ്. പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ അറസ്റ്റില്‍ പ്രതികരിച്ചാണ് ഇത്തരത്തില്‍ പാര്‍ട്ടി പ്രതികരിച്ചത്. ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍ കിറ്റ് കേസിലാണ് ദിശ രവി അറസ്റ്റിലായത്. ബെംഗളൂരിലെ വീട്ടില്‍ നിന്ന് ഡല്‍ഹി സൈബര്‍ സെല്ലാണ് അറസ്റ്റു ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments