സിനിമ-സീരിയല്‍ താരം ദിവ്യ ചൗസ്‌കി അന്തരിച്ചു; മരണത്തിനു മിനിറ്റുകള്‍ക്കുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത് വേദനിപ്പിക്കുന്ന കുറിപ്പ്

ശ്രീനു എസ്
തിങ്കള്‍, 13 ജൂലൈ 2020 (10:18 IST)
സിനിമ സീരിയല്‍ താരം ദിവ്യ ചൗസ്‌കി അന്തരിച്ചു. ഒന്നരവര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ഹേ അപ്‌നാ ദില്‍ തോ ആവാര എന്നചിത്രത്തിലൂടെയായിരുന്നു ദിവ്യ സിനിമയിലേക്ക് എത്തുന്നത്. 'പ്രിയമുള്ളവരെ സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല ഞാന്‍, കാന്‍സര്‍ എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ നിങ്ങളെയെല്ലാവരെയും സ്‌നേഹിക്കുന്നു' എന്നാണ് ദിവ്യ മരിക്കുന്നതിന് മിനിട്ടുകള്‍ക്കുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത്.
 
ദിവ്യയുടെ മരണവാര്‍ത്ത സഹോദരിയാണ് അറിയിച്ചത്. താന്‍ മരണക്കിടക്കയിലാണെന്നും കുറച്ചുകാലമായി ധാരാളം സന്ദേശങ്ങള്‍ എന്നെത്തേടി വരുന്നുണ്ടെന്നും. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം നിങ്ങളെ അറിയിക്കേണ്ട സമയമായെന്നും ദിവ്യ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments