Webdunia - Bharat's app for daily news and videos

Install App

ആഭ്യന്തര വിമാന സർവിസുകൾ മെയ് 15ന് പുനരാരംഭിച്ചേയ്ക്കും, സൂചന നൽകി വ്യോമയാന മന്ത്രി

Webdunia
തിങ്കള്‍, 11 മെയ് 2020 (11:14 IST)
കൊവിഡ് 19: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിച്ചേയ്ക്കും എന്ന് റിപ്പോർട്ടുകൾ. മെയ് 15ന് സർവീസുകൾ ആരംഭിയ്ക്കാനാണ് കേന്ദ്ര സർക്കാർ ആലോകിയ്ക്കുന്നത്. വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്. സർവീസ് പുനരാരംഭിച്ചാൽ തന്നെ ഗ്രീൻ സോണുകളെ ബന്ധിപ്പിച്ചായിരിയ്കും വിമാന സർവീസുകൾ നടത്തുക.
 
മെയ് 15ന് മുൻപ് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിയ്ക്കാനാണ് ആലോചിയ്ക്കുന്നത് എന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. എന്നൽ തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല എന്നും. സർവീസുകൾ പുനരാംഭിയ്ക്കുന്നതിന് മുൻപായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേ ണ്ടതുണ്ടെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments