Webdunia - Bharat's app for daily news and videos

Install App

കാവിയണിഞ്ഞ് ദൂരദര്‍ശന്‍ ന്യൂസ്; പുതിയ ലോഗോ പുറത്തിറക്കി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 ഏപ്രില്‍ 2024 (08:35 IST)
doordarshan
കാവിയണിഞ്ഞ് ദൂരദര്‍ശന്‍ ന്യൂസിന്റെ പുതിയ ലോഗോ. സോഷ്യല്‍ മീഡിയ എക്‌സിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ പുതിയ മാറ്റം. റൂബി ചുവപ്പ് നിറത്തിലുണ്ടായിരുന്ന ലോഗോയാണ് കാവി നിറത്തിലേക്ക് മാറിയിരിക്കുന്നത്
 
മൂല്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നതോടൊപ്പം ഞങ്ങള്‍ രൂപത്തില്‍ എത്തുകയാണെന്നും മുന്‍പില്ലാത്തവിധം വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂവെന്നുമാണ് വീഡിയോയുടെ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. കൂടാതെ ഞങ്ങള്‍ ധൈര്യത്തോടെ പറയുന്നു, വേഗതയ്ക്ക് മേല്‍ കൃത്യത, അവകാശവാദങ്ങള്‍ക്ക് മേല്‍ വസ്തുത, ഡിഡി ന്യൂസിലാണോ അത് സത്യമാണ്- വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

ആരാണ് സമാധാനം ആഗ്രഹിക്കാത്തത്; സമാധാനപ്രിയര്‍ക്ക് ജീവിക്കാന്‍ ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം

ശക്തമായ കാറ്റ് ജീവനു പോലും ഭീഷണി; ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്ന പഠന റിപ്പോര്‍ട്ടിനെ തള്ളി ഐസിഎംആര്‍, ക്ഷമാപണം നടത്തണമെന്നും ആവശ്യം

Kerala Weather: ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ സാധ്യതയും; കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണം ഇതാണ്

അടുത്ത ലേഖനം
Show comments