Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദ്രൗപതി മുര്‍മു രാജ്യത്തിന്റെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

സ്ഥാനമൊഴിഞ്ഞ മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദും ചടങ്ങില്‍ പങ്കെടുത്തു

Droupadi Murmu India's New President
, തിങ്കള്‍, 25 ജൂലൈ 2022 (11:15 IST)
ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലായിരുന്നു ചടങ്ങുകള്‍. അധികാരമേറ്റ ശേഷം ജനപ്രതിനിധികള്‍ക്ക് രാഷ്ട്രപതി നന്ദി പറഞ്ഞു. സ്ഥാനമൊഴിഞ്ഞ മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍