Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യത്തിനൊപ്പം പാതിവെന്ത വിഷപ്പാമ്പിനെ കഴിച്ച യുവാക്കള്‍ ആശുപത്രിയില്‍; തലഭാഗം കഴിച്ചയാള്‍ ഗുരുതരാവസ്ഥയില്‍

മദ്യത്തിനൊപ്പം പാതിവെന്ത വിഷപ്പാമ്പിനെ കഴിച്ച യുവാക്കള്‍ ആശുപത്രിയില്‍; തലഭാഗം കഴിച്ചയാള്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (12:33 IST)
മദ്യത്തിനൊപ്പം പാതിവെന്ത വിഷപ്പാമ്പിനെ കഴിച്ച യുവാക്കള്‍ ആശുപത്രിയില്‍. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നിവരാണ് വിഷപ്പാമ്പിനെ കഴിച്ചത്. തലഭാഗം കഴിച്ച രാജുവാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. 
 
സമീപത്തെ വീട്ടില്‍ കണ്ടെത്തിയ പാമ്പിനെ വീട്ടകാര്‍ തീയിലിട്ട് റോഡിലെറിയുകയായിരുന്നു. മദ്യപിച്ച് അതുവഴിവന്ന ഇരുവരും പാമ്പിനെ എടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമങ്ങാട് 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍