Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടപ്പാടി പളനിസ്വാമി ഗവര്‍ണറെ കണ്ടു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു

എടപ്പാടി പളനിസ്വാമി ഗവര്‍ണറെ കണ്ടു

എടപ്പാടി പളനിസ്വാമി ഗവര്‍ണറെ കണ്ടു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു
ചെന്നൈ , ചൊവ്വ, 14 ഫെബ്രുവരി 2017 (17:51 IST)
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ശശികല പക്ഷത്തു നിന്നുള്ള എടപ്പാടി പളനിസ്വാമിയടക്കമുള്ള 12 അംഗ സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച ഉണ്ടായിരുന്നത്.
 
123 പേരുടെ പിന്തുണയുണ്ടെന്ന് കാണിക്കുന്ന എം എല്‍ എമാരുടെ പട്ടികയും സമര്‍പ്പിച്ചു.
 
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് പളനിസ്വാമി ഗവര്‍ണറോട് ആവശ്യപ്പെട്ടു. വൈകുന്നേരം അഞ്ചരയോടു കൂടിയാണ് പളനിസ്വാമിയും സംഘവും രാജ്‌ഭവനില്‍ എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശികല ഇനി അഴിയെണ്ണും; സന്തോഷം മറച്ച് വെക്കാതെ താരങ്ങൾ, ചിന്നമ്മയുടെ പരാജയം ആഷോഷമാക്കി ജനങ്ങൾ