Publish Date: Tue, 28 Dec 2021 (11:28 IST)
Updated Date: Tue, 28 Dec 2021 (11:32 IST)
ഒമിക്രോണ്‍ കാരണം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം ജനുവരി മൂന്നിന് മുന്‍പ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചേക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
അതേസമയം വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.