ബംഗാളിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനത്തിനെതിരെ കല്ലേറ്, പലിശ സഹിതം തിരിച്ചുനൽകുമെന്ന് ബിജെപി

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2020 (12:15 IST)
നടന്ന ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി. ആക്രമണത്തിന് പലിശ സഹിതം മറുപടി നൽകുമെന്ന് പശ്ചിമബം‌ഗാൾ ബിജെപി പാർട്ടി പ്രസിഡന്റ് ദിലീപ് ഘോഷ് വ്യക്തമാക്കി.
 
നിങ്ങൾ ഒരാളെ കൊല്ലുകയാണെങ്കിൽ പകരം നാലുപേരെ കൊല്ലുമെന്നായിരുന്നു ബംഗാളിലെ ബിജെപി നേതാവായ സായന്തൻ ബസുവിന്റെ പ്രതികരണം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനിലയെ പറ്റിയുള്ള വിശദമായ റിപ്പോർട്ടും ആഭ്യന്തരമന്ത്രി ഗവർണറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എട്ടിയപ്പോളാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബിജെപിയുടെ ആരോപണം. അക്രമണത്തിൽ ബിജെപി ദേശീയ കനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ,മുകൾ റോയ് എന്നിവർക്ക് പരിക്കേറ്റിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments