Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു; വെടിവച്ചുകൊന്നാലും സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു; വെടിവച്ചുകൊന്നാലും സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ശ്രീനു എസ്

, വെള്ളി, 29 ജനുവരി 2021 (08:01 IST)
ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു. സമരവേദി ഒഴിയണമെന്ന് കര്‍ഷകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. എന്നാല്‍ വെടിവച്ചുകൊന്നാലും സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമരവേദിയില്‍ നിരാഹാര സമരത്തിലാണ് രാകേഷ് ടിക്കായത്ത്. പിന്‍മാറിയില്ലെങ്കില്‍ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്.
 
റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്കുപിന്നാലെയാണ് സമരക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നത്. ഇന്നലെ വൈകുന്നേരത്തിലാണ് നാടകീയമായ നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലീഗിനെ അമ്പരപ്പിയ്ക്കും, മലപ്പുറത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് കെ ടി ജലീൽ