Webdunia - Bharat's app for daily news and videos

Install App

ധോണിക്കും സച്ചിനും പിന്നാലെ ഗോപീചന്ദും

ഗോപീചന്ദ് വെള്ളിത്തിരയിലേക്ക്

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (10:29 IST)
കായിക താരങ്ങളുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ കാണികൾക്ക് അതൊരു ആവേശമാണ്. അവിസ്മരണീയമെന്ന് കരുതുന്ന നിമിഷങ്ങ‌ൾ മനോഹരമായി ഒരിക്കൽ കൂടി കാണാനുള്ള ആവേശം. മിൽഖാ സിങ്, മേരി കോം, മഹേന്ദ്ര സിങ് ധോണി, സച്ചിൻ എന്നിവരുടെ പട്ടികയിലേക്ക് മുൻ ബാഡ്മിന്റൺ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദ് കൂടി എത്തുന്നു. 
 
അവസാനമായി റിലീസ് ചെയ്ത ധോണിയുടെ കഥയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സച്ചിന്റെ ജീവിതകഥ പറയുന്ന ചിത്രം ഇതുവരെ രിലീസ് ചെയ്തിട്ടില്ല. ഇതിനു പിന്നാലെയാണ് ഗോപീചന്ദിന്റെ കഥ കൂടി വെള്ളിത്തിരയിൽ എത്തുന്നുവെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. മൂന്ന് ഭാഷകളിലായാണ് സിനിമ നിര്‍മ്മിക്കുക.
 
മുൻ ബാഡ്മിന്റൺ താരവും ഗോപീചന്ദിന്റെ തന്നെ ശിഷ്യനുമായ സുധീർ ബാബുവാണ് ഗോപീചന്ദായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങ‌ൾ ആരംഭിച്ചു കഴിഞ്ഞു. ദേശീയ പുരസ്കാര ജേതാവായ പ്രവീൺ  സത്താരു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും.

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments