Webdunia - Bharat's app for daily news and videos

Install App

സൂപ്പർഹിറ്റ് സംവിധായകൻറെ ഭാര്യയും മകളും തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു, ഞെട്ടലിൽ സിനിമാലോകം

എമിൽ ജോഷ്വ
വ്യാഴം, 8 ഏപ്രില്‍ 2021 (20:37 IST)
ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻറെ ഭാര്യയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു. സംവിധായകൻ സന്തോഷ് ഗുപ്‌തയുടെ ഭാര്യ അഷ്‌മിത ഗുപ്‌തയും മകൾ സൃഷ്‌ടി ഗുപ്‌തയുമാണ് ജീവനൊടുക്കിയത്.
 
അന്ധേരിയിലെ ഡി എൻ നഗറിലുള്ള ഫ്‌ളാറ്റിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഷ്‌മിത അതിനുമുമ്പേ മരണത്തിന് കീഴടങ്ങിയിരുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ സൃഷ്‌ടി പിന്നീടും മരിച്ചു. 
 
ഏറെനാളായി വൃക്ക സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്നു അഷ്‌മിത. ഈ കാരണത്താൽ അഷ്മിതയും സൃഷ്‌ടിയും ഏറെ മാനസികസംഘർഷം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

അടുത്ത ലേഖനം
Show comments