Webdunia - Bharat's app for daily news and videos

Install App

സല്‍മാന്‍ ഖാന്‍ ലൈംഗികമായി പീഡിപ്പിച്ചു, സംഭവം സുല്‍ത്താന്റെ ചിത്രീകരണത്തിനിടെ - വെളിപ്പെടുത്തലുമായി പൂജ മിശ്ര

സല്‍മാന്‍ ഖാന്‍ ലൈംഗികമായി പീഡിപ്പിച്ചു, സംഭവം സുല്‍ത്താന്റെ ചിത്രീകരണത്തിനിടെ - വെളിപ്പെടുത്തലുമായി പൂജ മിശ്ര

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (09:06 IST)
മീ ടൂ വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങവെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍  ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി നടി പൂജ മിശ്ര രംഗത്ത്.

സല്‍മാന്‍ നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പീഡനം നേരിടേണ്ടി വന്നതെന്ന് ഇവര്‍ പറഞ്ഞു.

സല്‍മാനും അദ്ദേഹത്തിന്റെ സഹോദരങ്ങളായ സൊഹൈല്‍ ഖാന്‍, അര്‍ബാസ് ഖാന്‍ എന്നിവരും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചത്. നിരവധി പ്രാവശ്യം പീഡനത്തിന് ഇരയായെന്നും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ പൂജ ആരോപിച്ചു.

സല്‍മാനും സഹോദരങ്ങളും പീഡിപ്പിച്ചതിനു പിന്നാലെ ബോളീവുഡിലെ പല പ്രമുഖരും തന്നെ ശാരീരികമായി ഉപയോഗിച്ചു. ഇവരില്‍ നിന്നും ശക്തമായ മാനസിക പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ പൂജ വ്യക്തമാക്കി.

തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് നടനും ലോകസഭാംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ഭാര്യയുമാണ്.
അവരുടെ മകള്‍ സൊനാക്ഷിയെ സിനിമയില്‍ എത്തിക്കാനായിരുന്നു തന്നെ അവര്‍ മാനസികമായി ആക്രമിച്ചത്. ദുര്‍മന്ത്രവാദത്തിലൂടെ തന്റെ വീട്ടിലേക്ക് പ്രേതങ്ങളെ എത്തിക്കാനും ഇവര്‍ ശ്രമിച്ചെന്ന് പൂജ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

ഇന്തോനേഷ്യയയെ മറികടക്കും; ഇന്ത്യ ലോകത്തിലെ ഏറ്റവും മുസ്ലീം ജനസംഖ്യയുള്ള രാജ്യമാകും

Los angeles Riots: കുടിയേറ്റക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, ലോസ് ആഞ്ചലസിലെ റെയ്ഡിനിടെ സംഘർഷം സുരക്ഷാസേനയ്ക്ക് പുറമെ മറൈയ്ൻസിനെ കൂടി ഇറക്കാൻ നിർദേശം

ലോക്കല്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് പേര്‍ മരിച്ചു

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

അടുത്ത ലേഖനം
Show comments