Webdunia - Bharat's app for daily news and videos

Install App

ഫ്രാങ്കോ മുളക്കലിനെ നോട്ടുമാലയിട്ട് സ്വീകരിച്ച് വിശ്വാസികൾ

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (17:12 IST)
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നോട്ടുമാലയിട്ട് സ്വീകരിച്ച് വിശ്വാസികൾ. വലിയ ഹർഷാരവങ്ങളോടെ ആഘോഷപൂർവമാണ് ഫ്രാങ്കോ മുളക്കലിനെ ജലന്ദർ രൂപതയിലെ വിശ്വാസികൾ സ്വീകരിച്ചത്.
 
നേരത്തെ ജാമ്യം ലഭിച്ച് സബ് ജെയിലിൽ നിന്നും പുറത്തിറങ്ങിയപ്പോഴും പ്രാർത്ഥനയോടെ വിശ്വാസികൾ ഫ്രാങ്കോ മുളക്കലിന് സ്വീകരണം നൽകിയിരുന്നു. കേസിൽ കർശന ഉപാദികളൊടെയാണ് ഹൈക്കോടതി ഫ്രാങ്കോ മുളക്കലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തിലേക്ക് കടക്കരുത് എന്ന് കോടതി ഫ്രാങ്കോ മുളക്കലിന് കർശന നിർദേശം നൽകിയിട്ടുണ്ട്. 
 
രാണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷന ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാവണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിണമെന്നും ജാമ്യ വ്യവസ്ഥയിൽ പറഞ്ഞിരുന്നു. അതേസമയം ഫ്രാങ്കോ മുളക്കലിന് ജാമ്യം ലഭിച്ചതിൽ ആശങ്കയുണ്ടെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കിയിരുന്നു. കേരളത്തിനകത്തായാലും പുറത്താണെങ്കിലും ചയ്യേണ്ടതെല്ലാം ചെയ്യാൻ ഫ്രാങ്കോക്ക് കഴിയുമെന്നും കന്യാസ്ത്രീകൾ പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ക്കും ദാരുണന്ത്യം; മരണപ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍

അടുത്ത ലേഖനം
Show comments