Webdunia - Bharat's app for daily news and videos

Install App

സ്ത്രീകള്‍ക്ക് സൗജന്യം കൊടുക്കുന്നത് കുടിയന്മാരുടെ പണം കൊണ്ട്; സര്‍ക്കാര്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് നിയമസഭയില്‍ എംഎല്‍എ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 മാര്‍ച്ച് 2025 (11:30 IST)
പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടു കുപ്പി വീതം മദ്യം സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ ജെഡിഎസ് എംഎല്‍എ എംടി കൃഷ്ണപ്പ പറഞ്ഞു. മദ്യപിക്കുന്നവരുടെ പണം കൊണ്ടാണ് സംസ്ഥാനത്ത് വനിതകള്‍ക്ക് മാസം 2000 രൂപയും സൗജന്യ ബസ് യാത്രയും സൗജന്യ വൈദ്യുതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആണുങ്ങള്‍ക്ക് എന്തെങ്കിലും കൊടുക്കൂ, എന്താണ് അതില്‍ തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.
 
അതേസമയം കൃഷ്ണപ്പയുടെ ആവശ്യത്തെ മന്ത്രി കെജെ ജോര്‍ജ് പുച്ഛിച്ചു തള്ളി. തിരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയ ശേഷം സൗജന്യമായി മദ്യ വിതരണം ചെയ്യാന്‍ കൃഷ്ണപ്പയോട് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ശ്രമിക്കുന്നത് ആളുകളുടെ മദ്യപാനം കുറയ്ക്കാനാണെന്നും മറുപടി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

അടുത്ത ലേഖനം
Show comments