Webdunia - Bharat's app for daily news and videos

Install App

വീണ്ടും തിരിച്ചടി; യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസിയും റെയില്‍വേയും

നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേയും കെഎസ്ആര്‍ടിസിയും

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (11:01 IST)
നിരക്ക് വര്‍ദ്ധനവുമായി റെയില്‍വേയും കെഎസ്ആര്‍ടിസിയും രംഗത്ത്. നോട്ട് നിരോധനവും പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധനവും സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ക്ക് പിന്നാലെയാണ് നിരക്ക് വര്‍ദ്ധനയെന്ന ആവശ്യവുമായി റെയില്‍വേയും കെഎസ്ആര്‍ടിസിയും രംഗത്തെത്തിയിരിക്കുന്നത്. 
 
മിനിമം ചാര്‍ജ് ഏഴു രൂപയാക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ നിരക്ക് വര്‍ദ്ധനവിന് ഗതാഗത വകുപ്പ് തീരുമാനമെടുത്തിരുന്നെങ്കിലും മന്ത്രി സഭ അംഗീകാരം നല്‍കിയിരുന്നില്ല. എന്നാല്‍ ഇനി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ പുതുക്കിയ നിരക്ക് നിലവില്‍ വരും.  
 
അതേസമയം, നിലവിലുള്ള നിരക്കില്‍ നിന്നും 25 ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിന് മുന്നോടിയായി ചരക്ക്-യാത്രാ നിരക്ക് നിശ്ചയിക്കാന്‍ റെയില്‍വെ ഡവലപ്‌മെന്റ് അതോറിറ്റിക്ക് രൂപം നല്‍കും. സബ്‌സിഡികള്‍ ഒഴിവാക്കി റെയില്‍വെ നിരക്ക് ഏകീകരിക്കുകയാണ് ഈ അതോറിറ്റിയുടെ ലക്ഷ്യം.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വലിയ സ്‌ഫോടനത്തിന് സാധ്യത; മുങ്ങി താഴ്ന്നു പോയ കപ്പലിലുള്ളത് 250 ടണ്‍ കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകള്‍

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Afan Suicide Attempt: 'ജയിലില്‍ ആരോടും അധികം മിണ്ടില്ല, ആത്മഹത്യാശ്രമം ഉണങ്ങാനിട്ട മുണ്ടില്‍'; അഫാന്‍ വെന്റിലേറ്ററില്‍ തുടരുന്നു

Nilambur By Election 2025: നിലമ്പൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല; കോണ്‍ഗ്രസിനെ സഹായിക്കാനെന്ന് ആക്ഷേപം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

അടുത്ത ലേഖനം
Show comments