Webdunia - Bharat's app for daily news and videos

Install App

മക്കളുടെ മുന്നില്‍‌വച്ച് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി - പ്രതികള്‍ പ്രാ​യ​പൂ​ർ​ത്തിയാകാത്തവര്‍

മക്കളുടെ മുന്നില്‍‌വച്ച് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Webdunia
വ്യാഴം, 6 ജൂലൈ 2017 (19:22 IST)
കുട്ടികളുടെ മുന്നില്‍ വെച്ച് വീട്ടമ്മയായ യുവതിയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ആ​ന്ധ്രാ​പ്ര​ദേ​ശിലെ വി​ശാ​ഖ​പ​ട്ട​ണത്തിനടുത്തുള്ള ഗാ​ജു​വാ​ക്ക​യി​ലാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തിയാകാത്തവരാണ് 35കാരിയായ യുവതിയെ ക്രൂ​ര​പീ​ഡ​നത്തിന് വിധേയമാക്കിയത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘം യു​വ​തി​യെ മര്‍ദ്ദിച്ചു. അവശയായ യുവതിയെ സംഘത്തിലെ രണ്ടു പേര്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തുകയായിരുന്നു.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ തിരിച്ചടിയുണ്ടാകുമെന്നും സംഘം വീട്ടമ്മയോട് പറഞ്ഞു. സംഭവസമയം മൂന്ന് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മുന്നില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Election Result 2025 Live Updates: ഡല്‍ഹിയില്‍ 'താമര' വിരിയുമോ? വിജയം ഉറപ്പെന്ന് കെജ്രിവാള്‍

റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ 24 കോടി തട്ടിയതായി പരാതി

പീഡനം: 2 യുവാക്കൾ അറസ്റ്റിൽ

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം! സാമ്പത്തികലാഭം വാഗ്ദാനം ചെയ്തുള്ള ഗ്രൂപ്പുകളില്‍ തലവയ്ക്കരുത്

ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി; ഗണേഷ്‌കുമാറുമായും ബന്ധം

അടുത്ത ലേഖനം
Show comments