Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജര്‍മ്മനിയില്‍ തിയറ്റര്‍ കോംപ്ലക്സില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം; ആയുധധാരിയെ വെടിവെച്ചു കൊന്നു

ജര്‍മ്മനിയില്‍ തിയറ്റര്‍ കോംപ്ലക്സില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം; ആയുധധാരിയെ വെടിവെച്ചു കൊന്നു

ജര്‍മ്മനി
ബെര്‍ലിന്‍ , വെള്ളി, 24 ജൂണ്‍ 2016 (08:21 IST)
ജര്‍മ്മനിയില്‍ തിയറ്റര്‍ കോംപ്ലക്സില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ആയുധധാരിയെ വെടിവെച്ചു കൊന്നു. ഹെസ്സെ മേഖലയിലെ വേന്‍ഹീം തിയറ്റര്‍ കോംപ്ലക്സിലാണ് സംഭവം നടന്നത്.
 
വൈകുന്നേരം മൂന്നോടെ മുഖംമൂടിധാരി ആയുധങ്ങളുമായി കോംപ്ലക്സിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജര്‍മന്‍ പൊലീസ് അറിയിച്ചു.
 
തിയറ്ററിലേക്ക് കടക്കും മുമ്പ് ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രിമാര്‍ക്ക് ഇനി എസ്കോര്‍ട്ടും പൈലറ്റുമില്ല, ഉമ്മന്‍‌ചാണ്ടിയുടെ സുരക്ഷ കുറച്ചു, വെള്ളാപ്പള്ളിക്കൊപ്പമുള്ള 6 പൊലീസുകാരെ തിരിച്ചുവിളിച്ചു; പിണറായിയുടെ ജനകീയ പരിഷ്കരണം വീണ്ടും!