Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വയം സഞ്ചരിക്കുന്ന വീൽ ചെയർ; ആശുപത്രിയിൽ പ്രേതബാധയെന്ന് ജീവനക്കാർ; വീഡിയോ; അമ്പരപ്പ്

എന്തായാലും ദശലക്ഷങ്ങളാണ് ഇതുവരെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ടത്.

സ്വയം സഞ്ചരിക്കുന്ന വീൽ ചെയർ; ആശുപത്രിയിൽ പ്രേതബാധയെന്ന് ജീവനക്കാർ; വീഡിയോ; അമ്പരപ്പ്

തുമ്പി എബ്രഹാം

, ശനി, 28 സെപ്‌റ്റംബര്‍ 2019 (07:44 IST)
ചണ്ഡിഗഡ് ആശുപത്രിയിലെ സ്വയം സഞ്ചരിക്കുന്ന വീൽ ചെയറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. രാത്രിയിലാണ് വീൽ ചെയർ സ്വയം സഞ്ചാരം തുടങ്ങുക. വീൽ ചെയറിന് സമീപത്ത് ആരുമില്ലെങ്കിലും ആശുപത്രിയുടെ ഇടനാഴിയിലൂടെ അവ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. ആശുപത്രിയിലെ സിസി‌ടിവി ദൃശ്യങ്ങളിലാണ് ഈ ചിത്രങ്ങൾ പതിഞ്ഞത്. എന്തായാലും ദശലക്ഷങ്ങളാണ് ഇതുവരെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ടത്. 
 
ആശുപത്രിയിൽ നിന്ന് വീൽ ചെയർ ഇത്തരത്തിൽ സഞ്ചരിക്കുന്നതിന് പിന്നിൽ ഏതൊ ശക്തിയുണ്ടെന്നാണ് ചിലർ പറയുന്നത്. ഏതോ ഒരു പ്രേതം ആശുപത്രിയെ വേട്ടയാടുന്നതിന്റെ ഭാഗമായാണിതെന്നും ചിലർ പ്രചരിപ്പിക്കുന്നു. കാറ്റ് കാരണമാണ് വീൽ ചെയർ ഇത്തരത്തിൽ സഞ്ചരിക്കുന്നതെന്നാണ് ചിലരുടെ വാദം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീവ്രവാദികൾക്ക് ആയുധങ്ങൾ കൈമാറുന്ന ഡ്രോണുകൾ വീണ്ടും പഞ്ചാബ്-പാകിസ്ഥാൻ അതിർത്തിയിൽ