Webdunia - Bharat's app for daily news and videos

Install App

എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച 18കാരിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (09:23 IST)
എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച 18കാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര ധാരാവി സ്വദേശി അഫ്‌സാനയാണ് മരിച്ചത്. പല്ലുതേക്കാന്‍ ടൂത്ത് പേസ്റ്റിനു പകരം അബദ്ധത്തില്‍ എലിവഷത്തിന്റെ പേസ്റ്റ് എടുക്കുകയായിരുന്നു. പെട്ടെന്നുതന്നെ അബദ്ധം മനസിലാക്കി വാ കഴുകിയെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകുകയായിരുന്നു. 
 
വീട്ടുകാര്‍ ശകാരിക്കുമെന്ന് ഭയന്ന് വിവരം മറച്ചുവച്ചത് ആരോഗ്യനില വശളാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. അപകടമരണത്തിന് ധാരാവി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

അടുത്ത ലേഖനം
Show comments