Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയില്‍ പീഡനം ഇല്ലാതാക്കാന്‍ നിര്‍ഭയ സ്‌ക്വാഡ് രൂപീകരിക്കുന്നു

Nirbhaya Squad
മുംബൈയില്‍ പീഡനം ഇല്ലാതാക്കാന്‍ നിര്‍ഭയ സ്‌ക്വാഡ് രൂപീകരിക്കുന്നു. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് ഇത് സഹായകമാകും. ആവശ്യപ്പെട്ടാല്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു നല്‍കും. സ്ത്രീകള്‍ക്കെതിരെ സമീപ കാലങ്ങളില്‍ നിരവധി അക്രമങ്ങളാണ് നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബില്ല് മാറാൻ കാൽ ലക്ഷം കൈക്കൂലി: വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറസ്റ്റ്റിൽ