Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ ഒളിച്ചോടിയതിന് പിതാവ് പ്രതികാരം ചെയ്തത് കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മകള്‍ ഒളിച്ചോടിയതിന് പിതാവ് പ്രതികാരം ചെയ്തത് കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 12 ഓഗസ്റ്റ് 2024 (16:15 IST)
മകള്‍ ഒളിച്ചോടിയതിന് പിതാവ് പ്രതികാരം ചെയ്തത് കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ഘോരഖ്പൂര്‍ സ്വദേശികളായ രവീന്ദ്രന്‍ സിങ്, സഹോദരന്‍ വരീന്ദ്ര സിംഗ് മകന്‍ അമാന്‍ സിംഗ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതിലെ പ്രധാന പ്രതിയായ രവീന്ദര്‍ സിങിന്റെ മകള്‍ ലുധിയാന സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ മകളെയും കാമുകനെയും തേടി വന്നതായിരുന്നു രവീന്ദര്‍ സിങ്. 
 
ഇവരെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഇതിന്റെ വീഡിയോമൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ ഐ വന്നതോടെ പണി പോയി, 12,500 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഡെൽ