Webdunia - Bharat's app for daily news and videos

Install App

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

എ കെ ജെ അയ്യര്‍
ബുധന്‍, 4 നവം‌ബര്‍ 2020 (12:22 IST)
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന 1.11 കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 58.6 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികാരികള്‍ പിടിച്ചെടുത്തത്.
 
തമിഴ്നാട് പശിപ്പട്ടണം സ്വദേശി ഷാഹുല്‍ ഹമീദ് എന്ന നാല്പതുകാരനാണ് സ്വര്‍ണ്ണം കണ്ടെത്തിക്കൊണ്ട് വന്നത്. പേസ്‌റ് രൂപത്തിലായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചുകൊണ്ടുവന്നത്. 850 ഗ്രാം ഭാരമുള്ള നാല് പാക്കറ്റ്  സ്വര്‍ണ്ണ പേസ്റ്റാണ് കണ്ടെത്തിയത്.
 
കഴിഞ്ഞ ദിവസം ദുബായില്‍ നിന്നെത്തിയ തമിഴ്നാട് രാമനാഥപുരം സ്വദേശി മുഹമ്മദ് സജ്ജന്‍ഖാന്‍ കലണ്ടര്‍ എന്നയാളില്‍ നിന്ന് 5 സ്വര്‍ണ്ണ പേസ്‌റ് പൊതികള്‍ കണ്ടെടുത്തിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്. 437 ഗ്രാം ഭാരമുള്ള അഞ്ചു പൊതികളാണ് ഇയാളുടെ മലദ്വാരത്തില്‍ നിന്ന് കണ്ടെത്തിയത്. ഇതിനു 19.70 ലക്ഷം രൂപ വിലവരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഒക്ടോബറിനു ശേഷം കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 391ആയി

ചോദ്യം ചെയ്യലില്‍ 'പരുങ്ങി' അല്ലു അര്‍ജുന്‍; സൂപ്പര്‍താരത്തെ തിയറ്ററില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താനും ആലോചന

അടുത്ത ലേഖനം
Show comments