Webdunia - Bharat's app for daily news and videos

Install App

മോദി അപകടകാരിയാണെന്ന് മനസ്സിലാക്കുന്നില്ലെങ്കിൽ നിങ്ങൾ വർഗീയവാദിയാണ്: ടിഎം കൃഷ്‌ണ

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (12:20 IST)
അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഇന്ത്യക്കാരെ വിമർശിച്ച് ഗായകൻ ടിഎം കൃഷ്‌ണ. ബൈഡന് വോട്ട് ചെയ്യുന്ന ഇന്ത്യൻ അമേരിക്കക്കാർക്ക് ഇന്ത്യയ്‌ക്ക് മോദി എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാകുന്നില്ലെങ്കിൽ അവരെക്കുറിച്ച് ഇസ്ലാമോഫോബിക് ജാതി വർഗീയവാദികളാണെന്നല്ലാതെ കൂടുതൽ പറയാനില്ലെന്ന്  ടി.എം കൃഷ്ണ ഫെയ്സ്ബുക്കിൽ കുറിച്ചു.
 
നരേന്ദ്ര മോദിയുടെയും ബി.ജെ.പിയു‌ം കടുത്ത വിമർശകനാണ് ടി.എം കൃഷ്ണ. കേന്ദ്ര സർക്കാറിന്റെ നയങ്ങളെ പലപ്പോഴും ടിഎം കൃ‌ഷ്‌ണ നിഷിധമായി വിമർശിച്ചിട്ടുണ്ട്. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്‌മയിലൂടെ മാത്രമെ ബിജെപിയെ പ്രതിരോധിക്കാനാവുകയുള്ളുവെന്നും ഇക്കാര്യം കോൺഗ്രസ് തിരിച്ചറിയണമെന്നും ടിഎം കൃഷ്‌ണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments