Webdunia - Bharat's app for daily news and videos

Install App

ഗൂഗിള്‍ ക്രോം സുരക്ഷാ ഭീഷണി! ഈ ഉപയോക്താക്കള്‍ക്കായി കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 ജനുവരി 2025 (14:00 IST)
ഗൂഗിള്‍ ക്രോം ബ്രൗസറില്‍ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതാണെന്ന്  ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി വാച്ച് ഡോഗ് സിഇആര്‍ടി-ഇന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്തൃ ഡാറ്റയും ഉപകരണങ്ങളും അപഹരിക്കാന്‍ ഇതിലൂടെ എളുപ്പമാണെന്നും അതുണ്ടാവാതിരിക്കാന്‍ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണ്ടേത് പ്രാധാനമാണെന്നും  ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ വരുന്ന സിഇആര്‍ടി-ഇന്‍ പറഞ്ഞു. 
 
ഇത് കൂടുതലും പിസി, ലാപ്ടോപ്പ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരെയാണ് ബാധിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് അത്രയൊന്നും  പ്രശ്‌നം ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഇആര്‍ടി-ഇന്നിന്റെ വെബ്സൈറ്റ് അനുസരിച്ച്, ഗൂഗിള്‍ ക്രോം നിലവിലുള്ളത് - CIVN-2025-0007, CIVN-2025-0008 - വേര്‍ഷനാണ്. അപകടസാധ്യതയുള്ളത് 132.0.6834.83/8r-ന് മുമ്പുള്ള ഗൂഗില്‍ ക്രോം പതിപ്പുകളെയും വില്‍ഡോസ് , മാക് എന്നിവയില്‍ 132.0.6834.110/111-ന് മുമ്പുള്ള ഗൂഗില്‍ ക്രോം പതിപ്പുകളെയും ലിനക്‌സില്‍  132.0.6834.110-ന് മുമ്പുള്ള പതിപ്പുകളുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പാസ്‌പോര്‍ട്ടുകള്‍ക്കും ഒരേ നിറമല്ല, എന്താണ് വ്യത്യസ്ത നിറത്തിന് കാരണം

ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് അപകടം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

പി എസ് സി പത്താംതലം പ്രാഥമിക പരീക്ഷ എഴുതാനാകാത്തവര്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: മത്സരിക്കുന്ന 33 ശതമാനം സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസ് പ്രതികള്‍

അടുത്ത ലേഖനം
Show comments