Webdunia - Bharat's app for daily news and videos

Install App

അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പണമയച്ചിട്ട് തിരികെ പണം തരുന്നില്ല, എന്തുചെയ്യും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 ഫെബ്രുവരി 2025 (15:47 IST)
ഇന്ന് ഡിജിറ്റല്‍ പേയ്മെന്റുകള്‍ പണമിടപാടുകള്‍ എളുപ്പമാക്കി. പക്ഷേ  അപ്പോഴും തെറ്റുകള്‍ സംഭവിക്കാം. ഒരു യുപിഐ ഐഡിയിലെ ചെറിയ അക്ഷരത്തെറ്റ് അല്ലെങ്കില്‍ തെറ്റായ കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോകുന്നതിന് കാരണമായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. 
 
പണം ലഭിച്ച വ്യക്തിയുമായി ബന്ധപ്പെടുക എന്നതാണ് ഏറ്റവും വേഗത്തില്‍ ചെയ്യാനാകുന്ന കാര്യം. നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലുമാണെങ്കില്‍, അത് തിരികെ അയയ്ക്കാന്‍ ആവശ്യപ്പെടാം.  ഇനി അപരിചിതനാണെങ്കില്‍ മാന്യമായി നിങ്ങള്‍ക്കുണ്ടായ തെറ്റ് വിശദീകരിക്കാന്‍ ശ്രമിക്കുക. ചിലര്‍ക്ക് തുക ഉടന്‍ തിരികെ നല്‍കും. എന്നാല്‍ ചിലര്‍ അതിനു തയാറായെന്ന് വരില്ല. അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് 1800-419-0157 എന്ന നമ്പറില്‍ ഗൂഗിള്‍ പേയുടെ ഉപഭോക്തൃ സേവനത്തെ വിളിക്കാം. 
 
ശേഷം ഇനിപ്പറയുന്ന വിശദാംശങ്ങള്‍ അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് നല്‍കും. ഇടപാട് ഐഡി, കൈമാറ്റം ചെയ്ത തീയതിയും സമയവും, അയച്ച തുക സ്വീകര്‍ത്താവിന്റെ UPI ഐഡി എന്നിവ നല്‍കിയാല്‍ ഇടപാട് മാറ്റാന്‍ നിങ്ങളെ സഹായിക്കാന്‍ അവര്‍ക്ക് സാധിക്കും. അതുമല്ലെങ്കില്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്‍പിസിഐയില്‍ നേരിട്ട് പരാതി നല്‍കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments