Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാതം ഗംഭീറിന് വധഭീഷണി സന്തേഷം അയച്ചത് പാക്കിസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥി

ഗാതം ഗംഭീറിന് വധഭീഷണി സന്തേഷം അയച്ചത് പാക്കിസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 നവം‌ബര്‍ 2021 (16:07 IST)
ഗാതം ഗംഭീറിന് വധഭീഷണി സന്തേഷം അയച്ചത് പാക്കിസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥി. ദില്ലിയിലെ പൊലീസ് സൈബര്‍ സെല്ലാണ് ഇക്കാര്യം അറിയിച്ചത്. ഷഹീദ് ഹമീദി എന്നയുവാവാണ് ഈ മെയില്‍ ഉണ്ടാക്കിയത്. ഇത് കറാച്ചിയില്‍ നിന്നാണ് വന്നത്. യുവാവിന് 25നുള്ളില്‍ പ്രായമാണ് ഉള്ളത്. കറാച്ചി സിന്ധ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഇയാള്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തിമിൽ കൂട്ട ബലാത്സംഗം: പ്രതികളുടെ വധശിക്ഷ റദ്ദാക്കി, പരോൾ അനുവദിക്കില്ല, ജീവിതാവസാനം വരെ തടവ്