Webdunia - Bharat's app for daily news and videos

Install App

പെട്രോൾ, ഡീസൽ എക്സൈസ് തീരുവ 8 രൂപ കൂട്ടുവാനുള്ള നിയമഭേദഗതിക്ക് അംഗീകാരം

അഭിറാം മനോഹർ
ചൊവ്വ, 24 മാര്‍ച്ച് 2020 (08:08 IST)
പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ ഭാവിയിൽ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടുന്നതിന് സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതിക്ക് ലോക്സഭയുടെ അംഗീകാരം, ധനബില്ലിൽ ഉൾപ്പെടുത്താനായി ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ഭേദഗതിക്കാണ് ലോക്‌സഭ അംഗീകാരം നൽകിയത്.ശബ്‌ദവോട്ടോടെയാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്.
 
ധനകാര്യചട്ടത്തിലെ എട്ടാം പട്ടിക ഭേദഗതി ചെയ്താണ് പുതിയ എക്സൈസ് തീരുവ നിരക്ക് പരിധി ഏർപ്പെടുത്തുന്നത്. ഇത് പ്രകാരം ആവശ്യമുള്ള ഘട്ടങ്ങളിൽ പെട്രോളിന് 18 വരെ എക്സൈസ് തീരുവയും ഡീസലിന് 12 രൂപ വരെ എക്സൈസ് തീരുവയും ഉയർത്താം. എനാൽ ഈ വർധനപരിധി ഭാവിയിൽ സ്വീകരിക്കുന്നതിനായാണെനും ഇപ്പോഴത്തെ നിലയിൽ ആവശ്യമില്ലെന്നും പെട്രോളിയം മന്ത്രാലയവൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി.
 
ഈ മാസം 14ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്നുരൂപ വീതം വർധിപ്പിച്ചിരുന്നു. ആഗോള എണ്ണാവിലയിൽ കടുത്ത ഇടിവുണ്ടായ സാഹചര്യത്തിൽ പെട്രോൾ ഡീസൽ തീരുവകൾ വർധിപ്പിച്ചത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നുെക്സൈ തീരുവയിലെ ഈ നിരക്കുവർധനയുടെ മുകളിലുള്ള വിമർശനങ്ങൾ കെട്ടടങ്ങുന്നതിനിടെയാണ് പുതിയ നിയമഭേദഗതിക്ക് ലോക്‌സഭ അംഗീകാരം നൽകിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments