Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഗ്രാനേഡ് ആക്രമണത്തില്‍ ശ്രീനഗറില്‍ പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

Grenade Attack

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 ജനുവരി 2022 (14:28 IST)
ഗ്രാനേഡ് ആക്രമണത്തില്‍ ശ്രീനഗറില്‍ പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ഒരു സുരക്ഷാ കാറിനുനേരെയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ലക്ഷ്യം തെറ്റി ഗ്രാനേഡ് റോഡില്‍ പതിക്കുകയായിരുന്നു. ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ തന്‍വീര്‍ ഹുസൈനും ഭാര്യക്കും പരിക്കേറ്റു. ശ്രീനഗറിലെ ഹരിസിങ് സ്ട്രീറ്റിലാണ് സംഭവം.
 
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയ്ക്കാണ് സംഭവം നടന്നത്. സംഭവത്തില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്കും കേടുപറ്റിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുലാം നബി ആസാദിന് അഭിനന്ദനവുമായി ശശിതരൂരും കപില്‍ സിബലും