Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടുത്തം; എട്ടു കൊവിഡ് രോഗികള്‍ മരിച്ചു

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടുത്തം; എട്ടു കൊവിഡ് രോഗികള്‍ മരിച്ചു

ശ്രീനു എസ്

, വ്യാഴം, 6 ഓഗസ്റ്റ് 2020 (15:02 IST)
ഗുജറാത്തിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ എട്ടു കൊവിഡ് രോഗികള്‍ മരിച്ചു. ഇന്നുപുലര്‍ച്ചെ  മൂന്നരയോടെയാണ് ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആറുപുരുഷന്മാരും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. 
 
തീപിടുത്തം എങ്ങനെയുണ്ടായതെന്നതിനെ കുറിച്ച് വ്യക്തമല്ല. ഏകദേശം 50ഓളം രോഗകളായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. മറ്റുരോഗികളെ സമീപത്തുള്ള ഒരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദി നടൻ സമീർ ശർമ ആത്മഹത്യ ചെയ്ത നിലയിൽ