Webdunia - Bharat's app for daily news and videos

Install App

ഇവര്‍ ഒരു സ്ത്രീയാണോ? മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളോട് അദ്ധ്യാപിക ചെയ്തത് ഇങ്ങനെ !

മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളെ അദ്ധ്യാപിക നഗ്നരാക്കി നിര്‍ത്തി !

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (11:17 IST)
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ രണ്ട് വിദ്യാര്‍ഥിനികളെ അദ്ധ്യാപിക നഗ്നരാക്കി നിര്‍ത്തിയതായി ആരോപണം. ഹരിദ്വാറിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരായാണ് പരാതി. ദളിത് വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥിനികള്‍ വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. 
 
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിനികളെ ബലമായി വസ്ത്രം ഊരിക്കുകയും മറ്റു കുട്ടികളുടെ മുന്നില്‍ ക്ലാസ് തീരുന്നതുവരെ നിര്‍ത്തുകയുമായിരുന്നു. മാര്‍ക്ക് കുറഞ്ഞതിന് നാണം കെടുത്തുകയായിരുന്നു അദ്ധ്യാപിക. സംഭവമറിഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവും സംഘടിപ്പിച്ചു. 
 
സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചതോടെ അത്തരമൊരു സംഭവം സ്‌കൂളില്‍ നടന്നിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. തങ്ങളുടെ സ്‌കൂളിന്റെ പേര് ചീത്തയാക്കാനായി മനപൂര്‍വമുണ്ടാക്കിയതാണ് ഈ പരാതിയെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. പരാതിയില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥ പ്രമീള ബിഷ്ത് പറഞ്ഞു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം
Show comments