പങ്കജ മുണ്ടെ ബി ജെ പി വിടുമോ? എന്‍ സി പിയിലേക്ക് പോകുമോ?

ദേവപ്രിയ കാങ്ങാട്ടില്‍
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (07:34 IST)
മുന്‍ മന്ത്രി പങ്കജ മുണ്ടെ ബി ജെ പി വിട്ടേക്കുമെന്ന് അഭ്യൂഹം. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരിന്‍റെ ഭാഗമായി കുറച്ചുകാലമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്ന പങ്കജ മുണ്ടെ ബി ജെ പി വിട്ട് എന്‍ സി പിയിലേക്ക് പോകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
 
കഴിഞ്ഞ ദിവസം എന്‍ സി പി നേതാവ് ശരദ് പവാറുമായി പങ്കജ വേദി പങ്കിട്ടിരുന്നു. മാത്രമല്ല, പവാറിനെ പുകഴ്‌ത്തി ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
 
മഹാരാഷ്ട്ര ബി ജെ പിയിലെ ഉന്നത നേതാവായ ഏക്‍നാഥ് ഖഡ്‌സേ കഴിഞ്ഞയാഴ്‌ച പാര്‍ട്ടി വിട്ട് എന്‍ സി പിയില്‍ ചേര്‍ന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

അടുത്ത ലേഖനം
Show comments