Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

Heat Warning

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 ഏപ്രില്‍ 2023 (13:21 IST)
ചൂട് കടുക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അപകടകരമായ തോതില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുക. കൂടാതെ സിക്കിം, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
 
ഹരിയാനയിലും പഞ്ചാബിലും ഇന്നലെ ഉഷ്ണ തരംഗത്തിന് സമാന സാഹചര്യമാണ്. ഈ സംസ്ഥാനങ്ങളില്‍ ചൂട് 45 ഡിഗ്രിയില്‍ എത്തുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,633 പേര്‍ക്ക്, സജീവ കേസുകള്‍ 61,233 ആയി