Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലും മേഘാലയിലുമായി മരണപ്പെട്ടത് 36 പേര്‍!

കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലും മേഘാലയിലുമായി മരണപ്പെട്ടത് 36 പേര്‍!

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 ജൂണ്‍ 2022 (19:53 IST)
കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലും മേഘാലയിലുമായി മരണപ്പെട്ടത് 36 പേരാണ്. അസമില്‍ 17 പേരും മേഘാലയില്‍ 19 പേരുമാണ് മരിച്ചത്. ഇരുസംസ്ഥാനങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 
 
അസമില്‍ 19ലക്ഷത്തോളം പേരാണ് ദുരിതബാധിതരായത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത് ഒരു ലക്ഷത്തോളം പേരാണ്. 28 ജില്ലകളിലായി ഇതുവരെ 300ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഹോജായ് ജില്ലയില്‍ ബോട്ട് മറിഞ്ഞ് മുന്നുകുട്ടികളെ കാണാതായിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഞ്ചാവ് പിടിച്ച സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ