Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ഹെലിക്കോപ്റ്റര്‍ അപകടം: പ്രതിരോധമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കും

Helicopter Crash

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 ഡിസം‌ബര്‍ 2021 (14:34 IST)
ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവം ആശങ്കയോടെ നോക്കുകയാണ് കേന്ദ്രം. വിവരങ്ങള്‍ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി അറിയിച്ചു. കോണൂര്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. തിരിച്ചറിയാന്‍ സാധിക്കാത്ത നാലുമൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററില്‍ രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ആറ് രൂപയാക്കണം, മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണം; ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സമരം